പാലക്കാട്​-ഈറോഡ് മെമു സർവിസ് 29 മുതൽ

പാലക്കാട്​: ഈറോഡ്​ ജങ്​ഷൻ-പാലക്കാട്​ ടൗൺ-ഈറോഡ്​ ജങ്​​ഷൻ അൺ റിസർവ്​ഡ്​ സ്​പെഷൽ എക്സ്​പ്രസ്​ ജൂലൈ 29ന്​ പുനരാരംഭിക്കും. പാലക്കാട്​ ടൗൺ സ്റ്റേഷനിൽനിന്ന്​ ഉച്ചക്ക്​​ 2.40ന്​ പു​റപ്പെടുന്ന ട്രെയിൻ (06818) രാത്രി 7.10ന്​ ഈറോഡിലെത്തും.

30ന്​ ഈറോഡ്​ ജങ്​ഷനിൽ നിന്ന്​ രാവിലെ 7.15നാണ്​ (ട്രെയിൻ നമ്പർ 06819) തിരിച്ചുള്ള യാത്ര. 11.45ന്​ ഈ ട്രെയിൻ പാലക്കാട്​ ടൗണിലെത്തും. വ്യാഴാഴ്​ച ഒഴികെയുള്ള ദിവസങ്ങളിലാണ്​ സർവിസ്​. മെമു ട്രെയിനാണ്​ സ്​പെഷൽ എക്സ്​പ്രസായി സർവിസ്​ നടത്തുക. 

Tags:    
News Summary - Palakkad-Erode MEMU from 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.