Posted On
date_range Updated On
date_range പാലക്കാട്ട് രണ്ട് കോടിയുടെ മയക്കുമരുന്ന് പിടികൂടി; ഒരാൾ കസ്റ്റഡിയിൽ
പാലക്കാട്: വാളയർ ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ട് കോടി രൂപ വിലമതിക്കുന്ന 125 ഗ്രാം എം.ഡി.എം.എയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തത്.
സംഭവത്തിൽ പാലക്കാട് പട്ടാമ്പി സ്വദേശി സുഹൈലിനെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.