Posted On
date_range Updated On
date_range വിജയത്തിൽ ആശങ്കയില്ലെന്ന് ജോസ് ടോം
പാലാ: വിജയത്തിൽ ആശങ്കയില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം. എല്ലാ പഞ്ചായത്തിലും യു.ഡി.എഫ് ഭൂരിപക്ഷം നേടും. ഇത്തവണ പോളിങ് ശതമാനം വർധിക്കുെമന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് പ്രവർത്തകർ വലിയ ആവേശത്തിലാണ്. രാഷ്ട്രീയത്തിൽ വെല്ലുവിളികളും ബുദ്ധിമുട്ടും നേരിടേണ്ടി വരുമെന്നും ജോസ് ടോം വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.