Posted On
date_range Updated On
date_range പി. അബ്ദുൽ ഹമീദ് എം.എൽ.എക്ക് കോവിഡ്
വള്ളിക്കുന്ന്: പി. അബ്ദുൽ ഹമീദ് എം.എൽ.എക്ക് കോവിഡ് സ്ഥിരീകരിച്ചു. മുൻകരുതൽ എന്ന നിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിശ്രമത്തിലായിരുന്നു.
തിങ്കളാഴ്ച കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് റിസൽട്ട് പോസിറ്റിവായത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി നേരിട്ട് ബന്ധപ്പെട്ടവർ സ്വയം ഹോം ക്വാറൻറീനിൽ പോവണമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.