Posted On
date_range Updated On
date_range ചരമം: ഡോ.അബ്ദുളള സമീര്‍
കൊണ്ടോട്ടി:കൊണ്ടോട്ടി മേഴ്സി ഹോസ്പിറ്റല്‍ ഉടമ പാണ്ടിക്കാട് ഡോ.കെ.ടി.വീരാന്‍ കുട്ടിയുടെ മകന് ഡോ.അബ്ദുളള സമീര്‍ (43) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.മെഴ്സി ഹോസ്പിറ്റല്‍ ഡയബറ്റിസ് ചീഫ് ഡോക്ടറായിരുന്നു.ഡയബറ്റിസ് വിഭാഗത്തില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയ അബ്ദുളള സമീറിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
മാതാവ്.എന്‍.ആര്.സുബൈദ. ഭാര്യ.സറീന പരപ്പനങ്ങാടി. മക്കള്‍.ദിയ ഷമീര്‍,ലൈസാന്‍ വീരാന്‍(ഇരുവരും വിദ്യാര്‍ത്ഥികള്‍),ഹാമിസ് അബ്ദുളള. സഹോരങ്ങള്‍.ഫാത്തിമ കരീം(മെഴ്സി ഹോസ്പിറ്റല്‍),പരേതരായ സുബൈര്‍,സുലൈഖ,ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.