Posted On
date_range Updated On
date_range നഗ്ന വിഡിയോ പകർത്തി ഭീഷണി; യുവതിയെ ഏഴു വർഷം പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: നഗ്ന വിഡിയോ പകര്‍ത്തുകയും അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒയും അരുവിക്കര കാച്ചാണി സ്വദേശിയുമായ സാബു പണിക്കര്‍ (48) ആണ് അറസ്റ്റിലായത്.
40 വയസുകാരി യുവതിയാണ് പൊലീസുകാരനെതിരെ പീഡന പരാതി നൽകിയത്. വിഡിയോ പകർത്തിയ ശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഭർത്താവ് ഉപേക്ഷിച്ച യുവതിയെ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് സാബു പണിക്കര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.