Posted On
date_range Updated On
date_range വിദ്യാർഥിനികളുടെ മുന്നിൽ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ
മുളങ്കുന്നത്തുകാവ് (തൃശൂർ): ഗവ. മെഡിക്കൽ കോളജിൽ വിദ്യാർഥിനികളുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ. പട്ടാമ്പി കൊടുമണ്ണ ചിറയിൽ കളരിക്കൽ ഉണ്ണികൃഷ്ണനാണ് (35) അറസ്റ്റിലായത്.
വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. മദ്യപിച്ചിരുന്ന ഇയാളെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മറ്റ് വിദ്യാർഥികൾ കീഴ്പ്പെടുത്തി പൊലീസിലേൽപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.