Posted On
date_range Updated On
date_range എന്‍.എസ്.എസിന് 161 കോടിയുടെ സ്വത്ത്
ചങ്ങനാശ്ശേരി: നായര്‍ സര്‍വിസ് സൊസൈറ്റിക്ക് 161 കോടിയുടെ സ്വത്ത്. 2021 മാര്‍ച്ച് 31ന് 161,47,82,264 രൂപ സ്വത്തുവിവരം കാണിക്കുന്ന ബാക്കിപത്രവും 2020 ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31വരെ ഒരു വര്‍ഷത്തേക്ക് 81,41,25,919 രൂപ വരവും 82,98,58,365 രൂപ ചെലവും കാണിക്കുന്ന കണക്കും യോഗം അംഗീകരിച്ചു. വ്യാഴാഴ്ച ഓണ്‍ലൈനില്‍ ചേര്‍ന്ന ബജറ്റ് ബാക്കിപത്രസമ്മേളനത്തിലാണ് ഇത് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.