Posted On
date_range Updated On
date_range ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകിയിട്ടില്ല; ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ മുതലെടുപ്പ് -മന്ത്രി വി. അബ്ദുറഹ്മാൻ
മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല തനിക്ക് നൽകിയിരുന്നില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ന്യൂനപക്ഷ വകുപ്പിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കാനാവുക മുഖ്യമന്ത്രിക്കാണ്. കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്ക് ഏറ്റവും നല്ല കാലഘട്ടമായിരിക്കുമിത്. വകുപ്പ് നൽകിയ ശേഷം തിരിച്ചെടുത്തുവെന്ന് പറയുന്നവർ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും വി. അബ്ദുറഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.