അ​മ്പത്തൊന്നല്ല, ഒരുപാട്​ സ്​ത്രീകൾ കയറിയിട്ടുണ്ട്​ -ഇ.പി. ജയരാജൻ

ക​ണ്ണൂ​ർ: ശ​ബ​രി​മ​ല​യി​ൽ അ​മ്പ​ത്തൊ​ന്നൊ​ന്നു​മ​ല്ല, ഒ​രു​പാ​ട്​ സ്​​ത്രീ​ക​ൾ ക​യ​റി​യി​ട്ടു​ണ്ടെ​ന് ന്​ വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. സ​ർ​ക്കാ​റി​​​െൻറ കൈ​യി​ലു​ള്ള ക​ണ​ക്ക്​ പ​രി​ശോ​ധി​ച്ചാ​ണ്​ 51 സ്​​ത്രീ​ക​ൾ ശ​ബ​രി​മ​ല​യി​ൽ പോ​യെ​ന്ന്​ പ​റ​യു​ന്ന​ത്.

ഒ​രു മോ​ക്ഷ​മെ​ന്ന നി​ല​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഭ​ക്​​ത​ർ പോ​കു​ന്ന സ്​​ഥ​ല​മാ​ണ​ത്. അ​തി​ൽ ധാ​രാ​ളം സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​െ​മാ​ക്കെ​യു​ണ്ട്​്. ഇ​നി​യും ശ​ബ​രി​മ​ല​യി​ൽ സ്​​ത്രീ​ക​ൾ ക​യ​റു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, സു​പ്രീം കോ​ട​തി വി​ധി​പ്ര​കാ​രം അ​ത്​ സ്​​ത്രീ​ക​ളു​ടെ അ​വ​കാ​ശ​മാ​​ണെ​ന്നും ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്ക​വെ ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - not 51, several women entered in sabarimala said EP Jayarajan -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.