Posted On
date_range Updated On
date_range തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി
തിരൂരങ്ങാടി: നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിയാസ് പുളിക്കലകത്ത് മത്സരിക്കും. സി.പി.ഐ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സിഡ്കോ ചെയർമാൻ കൂടിയായ നിയാസ് മത്സരിക്കുന്നത്.
അജിത് കൊളാടിക്ക് പകരമാണ് നിയാസ് പുളിക്കലകത്തിനെ തെരഞ്ഞെടുത്തത്.
നിയാസ് പുളിക്കലകത്തിനെ മത്സരിപ്പിക്കാനുള്ള സി.പി.ഐ മലപ്പുറം ജില്ല കൗൺസിലിൻെറ ഏകകണ്ഠമായ ശിപാർശ സംസ്ഥാന കൗൺസിൽ അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.