Posted On
date_range Updated On
date_range എറണാകുളം ജില്ലയിൽ മലയോര മേഖലയിൽ രാത്രി യാത്ര നിരോധിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ മലയോരമേഖലയിലെ റോഡുകളിലൂടെ രാത്രി യാത്ര നിരോധിച്ചു. ഇന്ന് രാത്രി 7 മുതൽ നാളെ രാവിലെ 6 വരെയാണ് നിരോധനം.
ജില്ല കലക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഈ മേഖലയിലൂടെ യാത്ര അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.