Posted On
date_range Updated On
date_range മാധ്യമപ്രവർത്തകൻ നിഥിന് ദാസ് നിര്യാതനായി
കോഴിക്കോട്: മീഡിയവണ്‍ സബ് എഡിറ്റര്‍ നിഥിന് ദാസ് (26) നിര്യാതനായി. എറണാകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ ഹൗസില്‍ വേലായുധെൻറയും പത്മിനിയുടെയും മകനാണ്. സഹോദരന് വിപിന്‍ ദാസ്. രണ്ടുവര്‍ഷമായി മീഡിയവണ്‍ എഡിറ്റോറിയല്‍ ടീം അംഗവും വാര്‍ത്താവതാരകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.