നരേന്ദ്ര മോദി പോക്കറ്റടിക്കാരനായി -രമേശ് ചെന്നിത്തല

ഇരിങ്ങാലക്കുട: പ്രധാനമന്ത്രിയായി തെര​െഞ്ഞടുക്കപ്പെട്ടപ്പോള്‍ താന്‍ ഇന്ത്യയുടെ കാവല്‍ക്കാരനായിരിക്കുമെന്ന് പറഞ്ഞ നരേന്ദ്ര മോദി പോക്കറ്റടിക്കാരാനായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കത്തിന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു പിന്‍വലിക്കലും ജി.എസ്.ടിയും നാടിനെ അധഃപതിപ്പിച്ചു. ഇന്ത്യ ചരിത്രത്തി​​െൻറ മുന്നിലോ പിന്നിലോ നടക്കാന്‍ കഴിയാത്ത സംഘടനയായ  ആര്‍.എസ്.എസി​​െൻറ അജണ്ടയാണ് മോദി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
Tags:    
News Summary - Narendra modi is a pickpocketer says Ramesh Chennithala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.