Posted On
date_range Updated On
date_range ഓൺലൈൻ പഠനത്തിന്റെ മറവിൽ വിദ്യാർഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കൗമാരക്കാരന് അറസ്റ്റില്‍
മൂന്നാര്‍: കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ കൗമാരക്കാരന് അറസ്റ്റില്‍. കമ്പംമെട്ട് സ്വദേശിയായ യുവാവിനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈനിലെ പഠന രീതികള്‍ക്ക് സഹായം നല്‍കാമെന്ന് പ്രലോഭിപ്പിച്ച്് കൗമാരക്കാരന് പെണ്‍കുട്ടിയെ വശീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.