Posted On
date_range Updated On
date_range ഒാഖി ദുരന്ത സമയത്ത് മോദി ഗുജറാത്ത് മുഖ്യമന്ത്രിയെപ്പോലെ പെരുമാറി
കണ്ണൂർ: ഒാഖി ദുരന്തസമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയെ പോലെയാണ് പെരുമാറിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിെൻറ മുഖ്യമന്ത്രിയെ ഒന്നു വിളിക്കാൻ പോലും അദ്ദേഹം തയാറായില്ല. കേന്ദ്രം കേരളത്തോടു സ്വീകരിച്ചു വരുന്ന വൈരനിര്യാതന സമീപനത്തിെൻറ ഭാഗമാണിതെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.