Posted On
date_range Updated On
date_range ഭാരവാഹിപട്ടിക: വാർത്തകൾ മാധ്യമ സൃഷ്ടി -എം.എം ഹസൻ
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ മാധ്യമ സൃഷ്ടിയെന്ന് അധ്യക്ഷൻ എം.എം ഹസൻ. ഭാരവാഹികളുടെ പട്ടിക കോൺഗ്രസ് ഹൈമാൻഡിന് കൈമാറിയിട്ടുണ്ട്. പട്ടികയിൽ ഹൈക്കമാൻഡ് നിർദേശിക്കുന്ന മാറ്റങ്ങളുണ്ടാകുമെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.