Posted On
date_range Updated On
date_range പറമ്പിക്കുളം ഷട്ടര്‍ തകരാർ: പരിഭ്രാന്തി വേണ്ടെന്ന് മന്ത്രി കെ. രാജന്‍; റൂള്‍കര്‍വ് കമ്മിറ്റി ചേരും
തിരുവനന്തപുരം: പറമ്പിക്കുളം അണക്കെട്ടിലെ ഷട്ടര്‍ തകര്‍ന്ന സംഭവത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് റവന്യു മന്ത്രി കെ. രാജന്‍. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എല്ലാവരും സര്‍ക്കാര്‍ അറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും മന്ത്രി വ്യക്തമാക്കി.
അണക്കെട്ടിലെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമേ തകരാർ പരിഹരിക്കാനുള്ള പ്രവൃത്തികൾ തുടങ്ങൂ. ഇന്ന് റൂള്‍കര്‍വ് കമ്മിറ്റി ചേരുമെന്നും മന്ത്രി ഫേസ്ബുക്ക് ലൈവിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.