കെ.എസ്. മണി
Posted On
date_range Updated On
date_range മില്‍മ ചെയര്‍മാന്‍ എന്‍.സി.ഡി.എഫ്.ഐ ബോര്‍ഡ് അംഗം
കോഴിക്കോട്: നാഷനല്‍ കോഓപറേറ്റിവ് ഡെയറി ഫെഡറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.സി.ഡി.എഫ്.ഐ) ബോര്‍ഡ് അംഗമായി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കെ.എസ്. മണി ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വ്യാഴാഴ്ച ആനന്ദില്‍ എന്‍.സി.ഡി.എഫ്.ഐ ആസ്ഥാനത്ത് റിട്ടേണിങ് ഓഫിസര്‍ എട്ടംഗ ഭരണസമിതി അംഗങ്ങളുടെ ഫലം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.