Posted On
date_range Updated On
date_range മീഡിയവണ്‍ മ്യൂസിക്കല്‍ നൈറ്റ് ഇന്ന്
കോഴിക്കോട്: കലാസ്വാദകര്‍ കാത്തിരിക്കുന്ന മീഡിയവണ്‍ മ്യൂസിക്കല്‍ നെറ്റ് ഞായറാഴ്ച ക ോഴിക്കോട് ബീച്ചില്‍ നടക്കും. കീബോര്‍ഡില്‍ മായാജാലം തീര്‍ക്കാന്‍ സ്റ്റീഫന്‍ ദേവസി, സം ഗീതം കൊണ്ട് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്താന്‍ േജ്യാത്സ്ന, രഹന തുടങ്ങി നിരവധി കലാകാരന്മാർ അണിനിരക്കും.
വൈകീട്ട് 6.30ന് തുടങ്ങുന്ന പരിപാടി മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവന് എം.പി, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, ജില്ല കലക്ടര്‍ സാംബശിവ റാവു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.