മാവേലിക്കര സഹ. ബാങ്ക് ക്രമക്കേട്: യുവാവിന്‍െറ  അക്കൗണ്ടില്‍ 28 കോടി 

മാവേലിക്കര: ക്രമക്കേട് തെളിഞ്ഞ മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍  യുവാവിന്‍െറ പേരിലുള്ള കൃത്രിമ അക്കൗണ്ടില്‍ 28 കോടി കണ്ടത്തെിയതായി സൂചന. ഇവിടെ നടന്ന ക്രമക്കേട് സ്ഥിരീകരിക്കുന്ന ജെ.ആറിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നതിന് സമാനമായ തുകയാണ് ഇത്.  അന്വേഷണ സംഘത്തിന്‍െറ പരിശോധനയില്‍ ഇത് കണ്ടത്തെിയെന്നാണ്  വിവരം. തുക ഇരട്ടിപ്പിച്ച് ക്ളാസിഫിക്കേഷന്‍ നേടുന്നതിന് വേണ്ടി നടത്തിയ ശ്രമത്തിന്‍െറ ഭാഗമായാണ് യുവാവിന്‍െറ പേരിലുള്ള കൃത്രിമ അക്കൗണ്ടെന്നും  പറയപ്പെടുന്നുണ്ട്. 
 

Tags:    
News Summary - mavelikkara bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.