Posted On
date_range Updated On
date_range മട്ടന്നൂർ സ്വദേശി ട്രെയിനിൽനിന്ന് വീണ് മരിച്ചു
കണ്ണൂർ: മട്ടന്നൂർ മരുതായി സ്വദേശി കടലുണ്ടിയിൽ ട്രെയിനിൽനിന്നു വീണ് മരിച്ചു. പുൽപ്പക്കരി അലി ഹാജിയുടെ മകൻ ഷാഫിയാണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കണ്ണൂരിൽനിന്നു കോയമ്പത്തൂരിലേക്കുള്ള യാത്രയിൽ ട്രെയിനിൽനിന്നു അബദ്ധത്തിൽ വീണെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.