Posted On
date_range Updated On
date_range ഭൂമിയിടപാട് കേസ്: ചീഫ് ജസ്റ്റിസിന്‍റെ നിലപാടിൽ സംശയമുണ്ടെന്ന് പരാതിക്കാരൻ
കൊച്ചി: സീറോ മലബാർ സഭ ഭൂമിയിടപാട് കേസ് പരിഗണിക്കുന്നതിൽ നിന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്സ് മാറി നിൽക്കേണ്ടിയിരുന്നുവെന്ന് കേസിലെ പരാതിക്കാരൻ. സഭയുമായി ബന്ധമുള്ള ചീഫ് ജസ്റ്റിസിന്‍റെ നിലപാടിൽ സംശയമുണ്ട്. സഭയുടെ പരിപാടികളിൽ പങ്കെടുക്കുന്ന ആളാണ് ചീഫ് ജസ്റ്റിസ് എന്നും പോളച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.