Posted On
date_range Updated On
date_range പാലയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തി അയൽവാസി ആത്മഹത്യ ചെയ്തു
പാല: കോട്ടയം കടപ്ലാമറ്റം കൂവള്ളൂർക്കുന്ന് കോളനിയിൽ യുവതിയെ വെട്ടിക്കൊന്ന് അയൽവാസി ആത്മഹത്യ ചെയ്തു. അറയ്ക്കൽക്കുന്നേൽ മാത്യുവിെൻറ ഭാര്യ ചാർമിള (44)യാണ് വാക്കത്തികൊണ്ട് കഴുത്തിന് വെേട്ടറ്റ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയ അയൽവാസിയായ യുവാവ് മുഞ്ഞനാട്ട് സജി (42)യെ കൈഞെരമ്പ് മുറിച്ച് ആസിഡ്കഴിച്ച് ആത്മഹത്യ ചെയ്തു. സമീപത്തെ റബർ തോട്ടത്തിലാണ് ആസിഡ് സജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.