Posted On
date_range Updated On
date_range നാദാപുരത്ത് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
നാദാപുരം: മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം കല്ലാച്ചിയിലാണ് സംഭവം. വീട്ടിൽവെച്ച് ഏഴുവയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ടാണ് പീഡനശ്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. പിതാവിനെതിരെ പെൺകുട്ടി പൊലീസിൽ മൊഴി നൽകി. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.