Posted On
date_range Updated On
date_range മലപ്പുറം എസ്.പിക്ക് കോവിഡ്
മലപ്പുറം: ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് കോവിഡ് സ്ഥിരീകരിച്ചു. കരിപ്പൂരിൽ വിമാന ദുരന്തം നടന്ന ദിവസം രക്ഷപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിെൻറ ഗൺമാന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ചൊവ്വാഴ്ച മുതൽ ക്വാറൻറീനിലിയിരുന്നു. സ്രവ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.