Posted On
date_range Updated On
date_range കേലാത്സവ നഗരിയിൽ ‘മാധ്യമം’ സ്റ്റാൾ തുറന്നു
തൃശൂർ: കേരള സ്കൂൾ കലോത്സവനഗരിയിൽ ‘മാധ്യമം’ സ്റ്റാൾ തുറന്നു. എം.എൽ.എമാരായ മുരളി പെരുനെല്ലിയും കെ. രാജനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
‘മാധ്യമം’ തൃശൂർ യൂനിറ്റ് മാനേജർ ജഹർഷ കബീർ, പരസ്യവിഭാഗം മാനേജർ പി.െഎ. റഫീഖ്, സർക്കുലേഷൻ മാനേജർ പി. അബ്ദുറഷീദ്, ബി.ഡി.ഒ നാസർ എന്നിവർ പെങ്കടുത്തു.
‘മാധ്യമം’ തൃശൂർ യൂനിറ്റ് മാനേജർ ജഹർഷ കബീർ, പരസ്യവിഭാഗം മാനേജർ പി.െഎ. റഫീഖ്, സർക്കുലേഷൻ മാനേജർ പി. അബ്ദുറഷീദ്, ബി.ഡി.ഒ നാസർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.