Posted On
date_range Updated On
date_range മഅ്ദനിയുടെ ഹരജി ഇേന്നക്ക് മാറ്റി
ബംഗളൂരു: രോഗിയായ ഉമ്മയെ സന്ദർശിക്കാൻ അനുമതി തേടി പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി നൽകിയ ഹരജി ബംഗളൂരു സ്ഫോടനകേസ് വിചാരണ നടക്കുന്ന പ്രത്യേക എൻ.ഐ.എ കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി. ഉമ്മയുടെ അസുഖം മൂർച്ഛിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനത്തിനായി ഏപ്രില്‍ 29 മുതല്‍ മേയ് 12 വരെ സന്ദർശനാനുമതിക്ക് അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.