മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ എം.എ. യൂസഫലിയുടെ വക 10 കോടി

തിരുവനന്തപുരം: കോവിഡ്​ 19 പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു​ ഗ്രൂപ് ചെയർമാൻ​​ എം.എ. യൂസഫലി 10​ കോടി രൂപ സംഭാവന നൽകും. ദുരിതാശ്വാസ നിധിയി​േലക്ക്​ സംഭാവന നൽകാൻ വാർത്ത സമ്മേളനത്തിൽ മുഖ്യമ​ന്ത്രി അഭ്യർഥിച്ചതിന്​ പിന്നാലെയാണ് എം.എ യൂസഫലി​ സഹായം പ്രഖ്യാപിച്ചത്​. ത​​െൻറ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ്​ വിവരം പുറത്തുവിട്ടത്​.

Full View
Tags:    
News Summary - ma yousuf ali donates for covid fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.