Posted On
date_range Updated On
date_range ബസിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്
മീനങ്ങാടി: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. മീനങ്ങാടി കുട്ടിരായിൻ പാലത്തിനടുത്തുവെച്ച് കഴിഞ്ഞദിവസം രാത്രി കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചാണ് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റത്.
അമ്പലവയൽ സ്വദേശികളായ ബേസിൽ, വിഷ്ണു എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരെയും കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.