അജ്​ഞാതൻ

സുകുമാരൻപിള്ള photo: anjathan sukumarapilla തിരുവനന്തപുരം: വിലാസം‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത‍ സുകുമാരൻപിള്ള (82) ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ‍ നിര്യാതനായി. മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രി‍ ​േമാർ‍ച്ചറിയിൽ. ഇയാളെപ്പറ്റി എ​െന്തങ്കിലും വിവരം ലഭിക്കുന്നവർ‍ ക​േൻറാൺമൻെറ്​ ​െപാലീസ്​​ സ്​റ്റേഷനുമായി‍ ബന്ധപ്പെ​ടണം. ഫോണ്‍:‍ 9497987000, ‍‍‍‍‍9497980040.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.