നാഗമ്മ

തിരുവനന്തപുരം: പൂന്തുറ ആലക്കാട് ശിവശൈലം വീട്ടിൽ പരേതനായ കേശവ​ൻെറ ഭാര്യ (92) നിര്യാതനായി. മക്കൾ: സുധാകരൻ (റിട്ട. എസ്​.ഐ), ചന്ദ്രശേഖരൻ, ജയരാമൻ, ബാലചന്ദ്രൻ (ഖത്തർ), രാജൻ, അനിത. മരുമക്കൾ: സീതാറാം, ശ്യാമള, ലേഖ, ശോഭന, ബേബി, അനിത. സഞ്ചയനം വെള്ളിയാഴ്​ച രാവിലെ എട്ടിന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.