രഘു

രഘു REGHU 67 atl.jpg ആറ്റിങ്ങല്‍: കടുവയില്‍ മത്തിയോട് കിഴക്കിന്‍കര ചരുവിള വീട്ടില്‍ സി. രഘു (67) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: ലാലി, ഡാനി, സജിത്ത്. മരുമക്കള്‍: ശിവദാസന്‍, അനിമോള്‍, വിജയറാണി. സഞ്ചയനം മൂന്നിന് രാവിലെ 8.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.