ആദരിച്ചു

വിതുര: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ യൂത്ത് കോൺഗ്രസ് തുരുത്തി മേഖലാ കമ്മിറ്റി . കോവിഡ് കാലത്തെ സേവനത്തിന് വിതുര സബ് ഇൻസ്‌പെക്ടർ എസ്.എൽ. സുധീഷിനെയും . കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്​ അൽ അമീൻ​ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മീഡിയ സമിതി അംഗം ബി.ആർ.എം. ഷഫീർ, ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ ചായം സുധാകരൻ, എൻ.എസ്. ഹാഷിം, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി റമീസ് ഹുസൈൻ, ചായം ബാങ്ക് പ്രസിഡൻറ്​ ഉവൈസ് ഖാൻ, ഗ്രാമപഞ്ചായത്ത് അംഗം തൊളിക്കോട് ഷംനാദ്, കെ.എൻ. അൻസർ, തോട്ടുമുക്ക് സലീം, ഷെമി ഷംനാദ്, ഷൈൻ പുളിമൂട്, ഫൈസൽ എൻ.വി.കെ, ഫൈസൽ റഷീദ്, റാഷിദ് ഇരുത്തല, ഗോകുൽ കൃഷ്ണൻ, വിനീഷ് ചന്ദ്രൻ, എം.എം. ബുഹാരി, പി. പുഷ്പാംഗദൻ നായർ, പേരിനാട് ഷറഫുദ്ദീൻ, ഡേവിഡ് എന്നിവർ സംസാരിച്ചു. IMG-20200718-WA0026(1) കോവിഡ് കാലത്തെ സേവനത്തിന് വിതുര സബ് ഇൻസ്‌പെക്ടർ എസ്.എൽ. സുധീഷിനെ കെ.എസ്. ശബരീനാഥൻ എം.എൽ.എ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.