നസീമാബീവി

70 File name: Naseemabeevi 70 Varkala വർക്കല: സി.പി.എം നേതാവും മുൻ എം.എൽ.എയുമായിരുന്ന പരേതനായ എ. അലിഹസ​ൻെറ സഹോദരിയും അബ്​ദുൽ സമദി​ൻെറ ഭാര്യയുമായ തോക്കാട് എൻ.എസ് മൻസിലിൽ നസീമാബിവി (70) നിര്യാതയായി. മകൾ: സിന. മരുമകൻ: സുഹൈൽ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് വടശ്ശേരിക്കോണം ജമാഅത്ത് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.