പ്രതിഷേധം

ആറ്റിങ്ങൽ: സ്വർണക്കള്ളകടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സേവാദൾ നേതൃത്വത്തിൽ തൊപ്പിച്ചന്തയിൽ സംഘടിപ്പിച്ചു. കോൺഗ്രസ് സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ജെ. സ്​റ്റീഫൻസൺ ഉദ്​ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ റസൂൽ ഷാൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. രാജശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. സേവാദൾ ജില്ല ജനറൽ സെക്രട്ടറി പാലാംകോണം ജമാൽ, ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കടയ്​ക്കാവൂർ അശോകൻ, മഹിള സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഉഷാ സ്​റ്റീഫൻസൺ, ആശ, സേവാദൾ നിയോജകമണ്ഡലം പ്രസിഡൻറ്​ എം.എച്ച്​. സുധീർ, മണ്ഡലം പ്രസിഡൻറ്​ കടയ്ക്കാവൂർ ഷിബു തുടങ്ങിയവർ സംസാരിച്ചു. സുനേജോ, സുബിൻ, അരുൺ, സന്തോഷ്, വിഷ്ണു, ഷാൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ഫോട്ടോ : tw ATL sevadal congress darna സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്​ സേവാദൾ ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഡ്വ. സ്​റ്റീഫൻസൺ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.