Posted On
date_range Updated On
date_range പെൺകുട്ടിക്കുനേരേ അശ്ലീല പ്രദർശനം; യുവാവ് അറസ്റ്റിൽ
നേമം: പെൺകുട്ടിക്കുനേരേ അശ്ലീല പ്രദർശനം നടത്തിയെന്ന കേസിൽ യുവാവിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് മേപ്പൂക്കട കോളച്ചിറ സീനായ് ഭവനിൽ ബൈജു എന്ന് വിളിക്കുന്ന മുരുകൻ (34) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുളിയറക്കോണം സ്വദേശിനിയായ 12 വയസ്സുകാരിക്കു നേരേയാണ് പ്രതി അശ്ലീലപ്രദർശനം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ അനീഷ് കരീമിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.