സുഹൃത്തിനെ വെട്ടിയ മൂന്നംഗസംഘം പിടിയില്‍

നേ​മം: സു​ഹൃ​ത്തി​നെ വെ​ട്ടി​യ മൂ​ന്നം​ഗ​സം​ഘ​ത്തെ ഫോ​ര്‍ട്ട് പൊ​ലീ​സ് പി​ടി​കൂ​ടി. ക​മ​ലേ​ശ്വ​രം എ​സ്.​എ​സ് ഭ​വ​നി​ല്‍ അ​ര്‍ഷാ​ദ് (25), ആ​റ്റു​കാ​ല്‍ മി​നി കോ​ള​നി ആ​റ്റു​വ​ര​മ്പി​ല്‍ വീ​ട്ടി​ല്‍ പ്ര​ശാ​ന്ത് (31), ആ​റ്റു​കാ​ല്‍ ചി​റ​പ്പാ​ലം മി​നി​കോ​ള​നി ആ​റ്റു​വ​ര​മ്പി​ല്‍ വീ​ട്ടി​ല്‍ കു​ഞ്ഞു​ണ്ണി എ​ന്ന രാ​ഹു​ല്‍രാ​ജ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഏ​പ്രി​ല്‍ 13നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വ​ട്ടി​യൂ​ര്‍ക്കാ​വ് കൊ​ടു​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി ഉ​ണ്ണി​യു​ടെ മ​ക​ന്‍ ഉ​മേ​ഷ് (29) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. വെ​ട്ടു​ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ കൈ​ത്ത​ണ്ട​ക്ക്​ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഉ​മേ​ഷ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പ്ര​ശാ​ന്ത്, രാ​ഹു​ല്‍രാ​ജ് എ​ന്നി​വ​ര്‍ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ വേ​റെ​യും കേ​സു​ക​ളു​ണ്ട്. അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags:    
News Summary - The third gang that hacked the friend was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.