ശാസ്താംപാറ

സഞ്ചാരികളെ വരവേറ്റ് ശാസ്താംപാറ

നേ​മം: ശാ​സ്താം​പാ​റ സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി. പാ​റ കാ​ണു​ന്ന​തി​നും ത​ണു​പ്പ് ആ​സ്വ​ദി​ക്കു​ന്ന​തി​നു​മാ​ണ് സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന​ത്. പേ​യാ​ട് - ത​ച്ചോ​ട്ടു​കാ​വ്- മൂ​ങ്ങോ​ട്-​മ​ണ​ലി വ​ഴി ശാ​സ്താം​പാ​റ​യി​ലെ​ത്താം.

ക​മ്പി​വേ​ലി കെ​ട്ടി​യ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ അ​ൽ​പം സാ​ഹ​സി​ക​മാ​യി മു​ക​ളി​ലെ​ത്തി​യാ​ൽ ന​ഗ​ര​ത്തി​ന്റെ 360 ഡി​ഗ്രി ദൃ​ശ്യം ആ​സ്വ​ദി​ക്കാം. കു​ട്ടി​ക​ൾ​ക്കാ​യി പാ​ർ​ക്കും ഒ​രു​ക്കി​യി​ട്ടു​ണ്ട്. .

Tags:    
News Summary - Shastampara welcomes tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.