Posted On
date_range Updated On
date_range ഭർതൃവീട്ടിൽനിന്ന് കാണാതായ യുവതിയെ ബന്ധുവീട്ടിൽ കണ്ടെത്തി
നേമം: ഭർതൃവീട്ടിൽനിന്ന് കാണാതായ യുവതിയെ ബന്ധുവീട്ടിൽനിന്ന് കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് പെരിങ്ങമ്മല സ്വദേശിനിയെ കാണാനില്ലെന്ന് കാട്ടി നേമം പൊലീസിൽ പരാതിയെത്തുന്നത്. കടബാധ്യതകൾ മൂലമാണ് ഭർതൃവീട്ടിൽനിന്ന് യുവതി ബന്ധുവീട്ടിൽ പോയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
യുവതിയെ കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.