Posted On
date_range Updated On
date_range കുട്ടിയുടെ തല കലത്തില്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
നേമം: തലയില്‍ അലൂമിനിയം കലം കുടുങ്ങിയ ആറുവയസ്സുകാരനെ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി. മലയിന്‍കീഴ് ഇരട്ടക്കലുങ്ക് കാവുംപുറത്ത് വീട്ടില്‍ ജോയ്സണ്‍ ജോസഫിെൻറ മകന് ജയിനാണ് അപകടത്തിൽപെട്ടത്. കിള്ളി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ച് കലംമുറിച്ച് തല പുറത്തെടുക്കുകയായിരുന്നു.
കുട്ടിയുടെ തലയില്‍ കുടുങ്ങിയ അലൂമിനിയം കലം കിള്ളി ഫയര്‍ഫോഴ്‌സ് മുറിച്ചുനീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.