സി.പി.ഐ പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു

നേമം: നരുവാമൂട് ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന മൊട്ടമൂട് പ്രദേശത്തെ സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു. പള്ളിച്ചൽ സദാശിവൻ സ്മാരക ഹാളിൽ നടന്ന യോഗം സി.പി.എം ജില്ല കമ്മിറ്റി അംഗം എം.എം ബഷീർ ഉദ്ഘാടനം ചെയ്തു. ടി. ബിനുകുമാർ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - CPI activists joined the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.