വീ​ടി​നു​നേ​രെ അ​ജ്ഞാ​ത​ര്‍ പെ​ട്രോ​ൾ ​േബാം​ബെ​റി​ഞ്ഞു

നേ​മം: വീ​ടി​നു​നേ​രെ അ​ജ്ഞാ​ത​ര്‍ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞു. മ​ല​യി​ന്‍കീ​ഴ് പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പെ​രു​കാ​വ് വ​ട്ട​വി​ള വി​മ​ല്‍ഹൗ​സി​ല്‍ ക്രി​സ്തു​ദാ​സി​െൻറ വീ​ടി​നു​നേ​രെ ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച 2.30നാ​യി​രു​ന്നു സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ടി​െൻറ ജ​നാ​ല​ച്ചി​ല്ലു​ക​ള്‍ ത​ക​രു​ക​യും പോ​ര്‍ച്ചി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന അ​യ​ല്‍വാ​സി​യു​ടെ ഓ​ട്ടോ​റി​ക്ഷ​ക്ക്​ നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. മ​ല​യി​ന്‍കീ​ഴ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Tags:    
News Summary - An unidentified petrol bomb exploded to home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.