TC NMM Caption Accident ???????????????? ?????? ????????? ?????? ?????? ????.

ടിപ്പർ മതിൽ തകർത്തു; നാല് പേർക്ക് പരിക്ക്

നേമം: താലൂക്ക് ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി മതിലിൽ ഇടിച്ച് നാല​ുപേർക്ക്​ പരിക്ക്​. ടിപ്പർ ഡ്രൈവർ സൈമൺരാജ് , കുമാർ, രമേശൻ, സൈലസ് എന്നിവർക്കാണ്​ പരിക്കേറ്റത്​.

നാട്ടുകാർ നാല് ആംബുലൻസുകളിലായിട്ടാണ് പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത വന്നതുമൂലം നിയന്ത്രണംവിട്ട് ഉണ്ടായ അപകടത്തിൽ ടിപ്പർലോറി പൂർണമായും തകർന്നു.

Tags:    
News Summary - 4 injured in tipper accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.