കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് മറൈൻ എൻഫോഴ്സമെൻറ് വിജിലൻസ് പിടികൂടിയ ബോട്ട്
Posted On
date_range Updated On
date_range ശക്തമായ തിരയിൽ വള്ളം മറിഞ്ഞു; രണ്ടുപേരെ രക്ഷപ്പെടുത്തി
കോവളം: വിഴിഞ്ഞത്ത് ശക്തമായ തിരയിൽ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന രണ്ടുപേരെ മറ്റ് വള്ളങ്ങളിലുള്ളവർ രക്ഷപ്പെടുത്തി. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനിയായ അദാനി ഗ്രൂപ്പിന് വേണ്ടി കടലിൽ സർവേ നടത്താൻ ഉപയോഗിച്ചിരുന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളവും സർവേക്കുപയോഗിച്ചിരുന്ന ഉപകരണവും കടലിൽ മുങ്ങിയതായി വള്ളത്തിെൻറ ഉടമ തീരദേശ െപാലീസിന് നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.