kld9 കുഞ്ഞുപിള്ള

ചരമം കുഞ്ഞുപിള്ള kol62 Kunjupilla(90) കരുനാഗപ്പള്ളി: കൊല്ലക വാലയ്യത്ത് കുടുംബാംഗം പടനായർകുളങ്ങര വടക്ക് കാർത്തികയിൽ ടി.എസ്. കുഞ്ഞുപിള്ള (90) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സുധർമ, ശൈലജ, അനിജ, ബൈജ, റോജ. മരുമക്കൾ: പരേതനായ ആനന്ദൻ, പരേതനായ സുന്ദരരാജൻ, ജോഷി, ഷാജി, സേതു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.