100 കോടിയുടെ 20 പദ്ധതികൾ നാടിന് സമർപ്പിച്ചു -മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ 13 മണ്ഡലങ്ങളിലായി 100 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ചതും ആരംഭിക്കുന്നതുമായ 85 കിലോമീറ്റർ റോഡ്, നിർമാണം പൂർത്തീകരിച്ച മൂന്ന് സബ്​രജിസ്​ട്രാർ ഓഫിസ്​ കെട്ടിടങ്ങൾ, ആർക്കിടെക്ചറൽ വിഭാഗത്തിൻെറ മധ്യമേഖല ഓഫിസ്​ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.