പഴകിയ 300 കിലോയോളം മത്സ്യം പിടികൂടി

വെള്ളറട: ആരോഗ്യവകുപ്പി​ൻെറയും പൊലീസി​ൻെറയും സംയുക്ത പരിശോധനയില്‍ അഴുകിയതും പഴകിയതുമായ 300 കിലോയോളം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ശീതീകരണ സംവിധാനമില്ലാതെ സൂക്ഷിച്ചിരുന്ന അഴുകിയ മത്സ്യമാണ് പിടിച്ചെടുത്തത്. വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ സതീഷ് ശേഖര്‍, ഹെല്‍ത്ത് ഓഫിസര്‍ ടി. ബൈജുകുമാർ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി. ക്യൂബര്‍ട്ട്, സലില്‍ ജോസ് എന്നിവര്‍ പരിശോധനയില്‍ പ​െങ്കടുത്തു. ചിത്രം. 300 kg malsiam pedekudeapo.jpg അഴുകിയതും പഴകിയതുമായ 300 കിലോയോളം മത്സ്യം ആരോഗ്യവകുപ്പി​ൻെറയും പൊലീസി​ൻെറയും സംയുക്ത പരിശോധനയില്‍ പിടിച്ചെടുത്തപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.