ബിഷപ് ജേക്കബ് അച്ചാരുപറമ്പിലി​െൻറ 25ാം ചരമ വാർഷികം

ബിഷപ് ജേക്കബ് അച്ചാരുപറമ്പിലി​ൻെറ 25ാം ചരമ വാർഷികം തിരുവനന്തപുരം: തിരുവനന്തപുരം രൂപതയിൽ രൂപതാധ്യക്ഷനായിരുന്ന ബിഷപ് ജേക്കബ് അച്ചാരുപറമ്പിലി​ൻെറ 25ാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്​മരണ ശുശ്രൂഷകൾ വ്യാഴാഴ്​ച രാവിലെ ആറിന്​ പാളയം ​െസ​ൻറ് ജോസഫ്സ്​ കത്തീഡ്രലിൽ ആർച് ബിഷപ് എം. സൂസപാക്യത്തി​ൻെറ മുഖ്യകാർമികത്വത്തിൽ നടക്കും. സഹായമെത്രാൻ ആർ. ക്രിസ്​തുദാസ്​ സഹകാർമികനായിരിക്കും. ദിവ്യബലിക്ക് ശേഷം കത്തീഡ്രൽ ദേവാലയത്തിനുള്ളിൽ തന്നെയുള്ള കബറിടത്തിൽ പ്രത്യേക പ്രാർഥന ശുശ്രൂഷയും ഉണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.