റാപിഡ്​ പരിശോധന: ​11 ​​േപർക്ക്​ കോവിഡ്​

നെടുമങ്ങാട് : ആനാട് ബഡ്സ് സ്ക്കൂളിൽ നടന്ന റാപിഡ്​ പരി​േശാധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 69 പേരെയാണ്​ പരിശോധിച്ചത്​. കരിപ്പൂര്, പനവൂർ, നമ്പാട്ടുമൂല, ആനാട്, മേലേ കല്ലിയോട്, നാച്ചേരി സ്വദേശികൾക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇവരുമായി ബന്ധപ്പെട്ട് സമ്പർക്കത്തിലുള്ളവരുടെ റാപിഡ് പരിശോധന വെള്ളിയാഴ്ച നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആനാട് സുരേഷ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.